Najeeb Kanthapuram MLA turns away officials attempting to seize poor family's home
Headline by Prism · from 1 report
Najeeb Kanthapuram MLA stopped bank officials from seizing the home of a destitute family in Vengoor after they defaulted on a loan.
MathrubhumiThe brief
Written by software from the 1 report below.
- A family in Vengoor faced home seizure due to an outstanding four-lakh rupee bank loan following the death of the father.
- MLA Najeeb Kanthapuram intervened to stop the bank officials and police from evicting the family.
- The legislator criticized the authorities for targeting a vulnerable family while ignoring major defaulters.
- A two-month stay on seizure proceedings was arranged to allow for a long-term repayment solution.
Who said what
Only words found exactly in the article are shown, attributed and linked to the line they came from.
Najeeb Kanthapuram
MLA
2 quotes · 1 outlet
“കോടികളുടെ വായ്പാ കുടിശ്ശിക വരുത്തിയവർക്കെതിരെ നടപടിയെടുക്കാതെ, നാല് ലക്ഷം രൂപ മാത്രം കുടിശ്ശികയുള്ള നിർധന കുടുംബത്തോട് മാനുഷിക പരിഗണന കാണിക്കാതെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് എംഎൽഎ വ്യക്തമാക്കി.”
In the article
…എത്തിയത്. അച്ഛൻ മരിച്ചുപോവുകയും രോഗിയായ അമ്മയെ പരിചരിക്കാൻ വരുമാനമാർഗമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന രണ്ട് പെൺകുട്ടികൾ മാത്രമുള്ള വീട്ടിലാണ് ഉദ്യോഗസ്ഥർ ഭീഷണിയുമായി എത്തിയതെന്ന് എംഎൽഎ കുറ്റപ്പെടുത്തി. കോടികളുടെ വായ്പാ കുടിശ്ശിക വരുത്തിയവർക്കെതിരെ നടപടിയെടുക്കാതെ, നാല് ലക്ഷം രൂപ മാത്രം കുടിശ്ശികയുള്ള നിർധന കുടുംബത്തോട് മാനുഷിക പരിഗണന കാണിക്കാതെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് എംഎൽഎ വ്യക്തമാക്കി. കുടുംബത്തിന് വായ്പ തിരിച്ചടയ്ക്കാൻ ഗഡുക്കളായി 60 മാസം വരെ സമയം അനുവദിക്കാൻ സർക്കാരിന് കഴിയുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മന്ത്രിയുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും…
“അടിയന്തര പ്രാധാന്യത്തോടെ രണ്ടു മാസത്തിനുള്ളിൽ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നും ബാങ്കിന്റെ ഭാഗത്തുനിന്ന് ഇളവ് ചെയ്യാൻ പറ്റുന്ന തുക തിട്ടപ്പെടുത്തി തുക ഗഡുക്കളായി അടച്ചുതീർക്കാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.”
In the article
…ആഴ്ച തന്നെ അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ കേസ് നിലനിൽക്കെ അടുത്ത രണ്ടു മാസത്തേക്ക് കുടുംബത്തിനെതിരെ ജപ്തിയോ മറ്റ് നടപടികളോ ഉണ്ടാകില്ലെന്ന് എംഎൽഎ ഉറപ്പുനൽകി. അടിയന്തര പ്രാധാന്യത്തോടെ രണ്ടു മാസത്തിനുള്ളിൽ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നും ബാങ്കിന്റെ ഭാഗത്തുനിന്ന് ഇളവ് ചെയ്യാൻ പറ്റുന്ന തുക തിട്ടപ്പെടുത്തി തുക ഗഡുക്കളായി അടച്ചുതീർക്കാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൽഎയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ജപ്തി നടപടികൾ തടസ്സപ്പെടുകയും ഉദ്യോഗസ്ഥർ മടങ്ങുകയും ചെയ്തു. Published: 26 Sept 2026, 08:49 pm IST Related Topics Get Latest Mathrubhumi Updates in English Disclaimer: Kindly avoid…
Coverage
1 outlet
All filed from India
NamedIndia · Najeeb Kanthapuram · Vengoor
The 1 report is listed beside the record.
Corrections and versions
A correction says what was wrong and why. Every earlier headline and brief of this record is kept.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the 1 report above, or say they can't.