Radhika Apte recalls trauma after intimate scene leaked online
Headline by Prism · from 1 report
Actress Radhika Apte recounts her trauma and safety concerns following the unauthorized leak of an intimate scene from one of her films.
MathrubhumiThe brief
Written by software from the 1 report below.
- Radhika Apte experienced significant distress after an intimate scene from a film was leaked, leading her to stay home for four days due to safety fears.
- She struggled with the fact that people in her immediate personal and professional circles, including her watchman and stylist's driver, had viewed the explicit footage.
- The actress confronted her staff to ensure they were comfortable working with her despite the incident, receiving their support and reassurance.
- Apte also shared that she once abandoned a professional project due to fears regarding the political climate and the potential risks to her family.
Who said what
Only words found exactly in the article are shown, attributed and linked to the line they came from.
Radhika Apte
2 quotes · 1 outlet
“ഞങ്ങൾ ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ കഴിയുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു, പക്ഷേ ഞാൻ ചെയ്ത ഒരു രംഗം ചോർന്നപ്പോൾ, എനിക്ക് അക്ഷരാർഥത്തിൽ നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. പ്രശ്നം എന്തെന്നാൽ ഇത്തരം സംഭവങ്ങളുടെ ആഗാതം വളരെ പെട്ടെന്ന് തന്നെ നമ്മുടെ വ്യക്തിജീവിതത്തിലേക്കും എത്താം. അതുകണ്ട് അതൃപ്തരായ ആരെങ്കിലും വീടിന് പുറത്ത് വന്നുനിൽക്കാം. അതിനാൽ, ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത് വളരെ സങ്കീർണ്ണമാണ്. എന്റെ സ്റ്റൈലിസ്റ്റിന്റെ ഡ്രൈവർ ആ ക്ലിപ്പ് നോക്കിക്കൊണ്ടേയിരുന്നുവെന്നും, 'നീ അവരുടെ വീട്ടിലേക്ക് പോവുകയാണോ?' എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരുന്നുവെന്നും എന്റെ സ്റ്റൈലിസ്റ്റ് എന്നോട് പറഞ്ഞു ഓർക്കുന്നു. എന്റെ വാച്ച്മാനും അത് കണ്ടിരുന്നു. അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായി മാറി.”
In the article
…ഓഫ് ചെയ്തതുകൊണ്ട് മാത്രം ഇത്തരം ഭയങ്ങൾ അവസാനിക്കുന്നില്ലെന്ന് അവർ വിശദീകരിച്ചു. കാരണം അത്തരം ദൃശ്യങ്ങൾ വളരെ പെട്ടെന്നുതന്നെ ഒരു നടിയുടെ വ്യക്തിജീവിതത്തിലുള്ള ആളുകളിലേക്കും എത്തിച്ചേരാമെന്നും രാധിക ആപ്തേ പറഞ്ഞു. " ഞങ്ങൾ ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ കഴിയുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു, പക്ഷേ ഞാൻ ചെയ്ത ഒരു രംഗം ചോർന്നപ്പോൾ, എനിക്ക് അക്ഷരാർഥത്തിൽ നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. പ്രശ്നം എന്തെന്നാൽ ഇത്തരം സംഭവങ്ങളുടെ ആഗാതം വളരെ പെട്ടെന്ന് തന്നെ നമ്മുടെ വ്യക്തിജീവിതത്തിലേക്കും എത്താം. അതുകണ്ട് അതൃപ്തരായ ആരെങ്കിലും വീടിന് പുറത്ത് വന്നുനിൽക്കാം. അതിനാൽ, ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത് വളരെ സങ്കീർണ്ണമാണ്. എന്റെ സ്റ്റൈലിസ്റ്റിന്റെ ഡ്രൈവർ ആ ക്ലിപ്പ് നോക്കിക്കൊണ്ടേയിരുന്നുവെന്നും, 'നീ അവരുടെ വീട്ടിലേക്ക് പോവുകയാണോ?' എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരുന്നുവെന്നും എന്റെ സ്റ്റൈലിസ്റ്റ് എന്നോട് പറഞ്ഞു ഓർക്കുന്നു. എന്റെ വാച്ച്മാനും അത് കണ്ടിരുന്നു. അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായി മാറി. " Also Read: ഒരു കൈയിൽ ബ്രെസ്റ്റ് പമ്പും മറുകൈയിൽ ഷാംപെയ്ൻ ഗ്ലാസും, ശ്രദ്ധനേടി രാധിക ആപ്തേയുടെ പോസ്റ്റ് തുടർന്ന് അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന താരം തന്റെ ജീവനക്കാരുമായി വിഷയം തുറന്നു സംസാരിക്കുകയായിരുന്നു.…
“ഞാൻ ഒടുവിൽ എന്റെ ഡ്രൈവറെയും മറ്റുജീവനക്കാരെയും വിളിച്ച് പറഞ്ഞു, 'ഒരു ക്ലിപ്പ് ചോർന്നിട്ടുണ്ട്. നിങ്ങൾ അത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അത് നിങ്ങൾക്ക് അയച്ചുതരാം. അത് കാണുക. നിങ്ങൾക്ക് അതിൽ കുഴപ്പമില്ലെങ്കിൽ, എനിക്കൊപ്പം നിൽക്കാം, അല്ലെങ്കിൽജോലി നിർത്തി പോകാം. നിങ്ങളുടെ ശമ്പളം ഇതാ എന്ന്. അപ്പോൾ അവരെല്ലാം പറഞ്ഞു, 'ഞങ്ങൾ നോക്കിക്കോളാം' എന്ന്”
In the article
…മാത്രം ജോലിയിൽ തുടർന്നാൽ മതിയെന്നും, അല്ലാത്തപക്ഷം പിരിഞ്ഞുപോകാമെന്നും ഡ്രൈവറോടും സെറ്റിലെ സഹായിയോടും പറഞ്ഞു. എന്നാൽ തനിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും പൂർണ്ണ സംരക്ഷണം നൽകുമെന്നും അവർ ഉറപ്പുനൽകിയതായി രാധിക ഓർത്തെടുത്തു. " ഞാൻ ഒടുവിൽ എന്റെ ഡ്രൈവറെയും മറ്റുജീവനക്കാരെയും വിളിച്ച് പറഞ്ഞു, 'ഒരു ക്ലിപ്പ് ചോർന്നിട്ടുണ്ട്. നിങ്ങൾ അത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അത് നിങ്ങൾക്ക് അയച്ചുതരാം. അത് കാണുക. നിങ്ങൾക്ക് അതിൽ കുഴപ്പമില്ലെങ്കിൽ, എനിക്കൊപ്പം നിൽക്കാം, അല്ലെങ്കിൽജോലി നിർത്തി പോകാം. നിങ്ങളുടെ ശമ്പളം ഇതാ എന്ന്. അപ്പോൾ അവരെല്ലാം പറഞ്ഞു, 'ഞങ്ങൾ നോക്കിക്കോളാം' എന്ന് ". രാധികയുടെ വാക്കുകൾ. തന്റെ ഒരു കരിയർ തീരുമാനത്തെ ഭയം സ്വാധീനിച്ച മറ്റൊരു സംഭവത്തെക്കുറിച്ചും രാധിക സംസാരിച്ചു. ചെയ്യാനാഗ്രഹിച്ചിരുന്ന ഒരു പ്രോജക്റ്റ് ഉണ്ടായിരുന്നെങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യം കാരണം താൻ അത്…
Coverage
1 outlet
All filed from India
NamedIndia · Netflix · India Today · Lust Stories · Radhika Apte
The 1 report is listed beside the record.
Corrections and versions
A correction says what was wrong and why. Every earlier headline and brief of this record is kept.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the 1 report above, or say they can't.