The record
Written by software from the 1 report below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- The Emir of Qatar, Tamim bin Hamad Al Thani, addressed the United Nations General Assembly regarding severe instability within the Gulf region.
- He warned that the absence of a collective security framework risks dragging regional nations into unwanted conflicts.
- Disruptions in the Strait of Hormuz have increased costs for food and medicine, negatively impacting civilian lives.
- The Emir also condemned Israeli military actions in Gaza, Lebanon, and Syria, labeling the situation in Gaza as genocide.
- Qatar advocates for diplomatic solutions based on international law to resolve regional disputes.
Who said what2
Only words found exactly in the article are shown, attributed and linked to the line they came from.
Tamim bin Hamad Al Thani
2 quotes · 1 outlet
“രാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും മാനിക്കുന്ന ഒരു കൂട്ടായ സുരക്ഷാ സംവിധാനത്തിന്റെ അഭാവമാണ് മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”
In the article
…അപകടകരമായ ഘട്ടങ്ങളിലൊന്നിലൂടെയാണെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മേഖലയിലെ നിലവിലെ സംഘർഷങ്ങളിൽ ഖത്തർ അമീർ കടുത്ത ആശങ്ക രേഖപ്പെടുത്തിയത്. രാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും മാനിക്കുന്ന ഒരു കൂട്ടായ സുരക്ഷാ സംവിധാനത്തിന്റെ അഭാവമാണ് മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാല സംഭവങ്ങൾ അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇത്തരമൊരു സുരക്ഷാ ചട്ടക്കൂടിന്റെ അഭാവം കാരണം, മേഖലയിലെ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യമുണ്ട്. സംഘർഷങ്ങൾ ഒഴിവാക്കാൻ…
“ഗസ്സയിൽ നടക്കുന്നത് പൂർണ്ണ അർത്ഥത്തിലുള്ള വംശഹത്യയാണെന്നും അത് മാനവികതയുടെ മനസ്സാക്ഷിക്കേറ്റ കളങ്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.”
In the article
…പരിഗണന നൽകുന്നത്. ഫലസ്തീൻ വിഷയം പരിഹരിക്കപ്പെടാതെ നീതിപൂർവ്വമായ അന്താരാഷ്ട്ര ക്രമം സാധ്യമല്ല ഗസ്സ, സിറിയ അടക്കം വിവിധ രാജ്യങ്ങളിൽ ഇസ്രായേൽ തുടരുന്ന അധിനിവേശങ്ങളെ കുറിച്ചും ഖത്തർ അമീർ യു.എന്നിൽ നിശിതമായി വിമർശിച്ചു. ഗസ്സയിൽ നടക്കുന്നത് പൂർണ്ണ അർത്ഥത്തിലുള്ള വംശഹത്യയാണെന്നും അത് മാനവികതയുടെ മനസ്സാക്ഷിക്കേറ്റ കളങ്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ വിഷയം പരിഹരിക്കപ്പെടാതെ നീതിപൂർവ്വമായ ഒരു അന്താരാഷ്ട്ര ക്രമം സാധ്യമല്ല. ഗസ്സയിലെ ദുരന്തത്തിന്റെ വ്യാപ്തിയും അത് തടയുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയവും കണ്ട് ഭാവി തലമുറകൾ അമ്പരക്കുമെന്നും ഖത്തർ അമീർ…
Coverage1
All filed from India
Named Qatar · Israel · Syria · Lebanon · United Nations · Tamim bin Hamad Al-Thani
The 1 report is listed beside the record.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.
