The record
Written by software from the 1 report below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- Karnataka minister Priyank Kharge criticized BJP MLAs for only singing two stanzas of the national song Vande Mataram.
- He alleged that BJP leaders struggle to pronounce the Bengali words in the subsequent stanzas.
- Kharge challenged central ministers including Narendra Modi and Amit Shah to recite the full song without teleprompters.
- He also urged the BJP and RSS to replace their organizational prayers with Vande Mataram if they are sincere about their patriotism.
Who said what2
Only words found exactly in the article are shown, attributed and linked to the line they came from.
Priyank Kharge
State Home Minister
2 quotes · 1 outlet
“ബി.ജെ.പി നേതാക്കൾക്കും അവരുടെ എം.എൽ.എമാർക്കും വന്ദേമാതരത്തിന്റെ അവസാന രണ്ട് ചരണങ്ങളിലെ വരികൾ ശരിയായി ഉച്ചരിക്കാൻ കഴിയില്ല”
In the article
…നേതാക്കളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ text_fieldsബംഗളൂരു: കർണാടക നിയമസഭയിൽ ദേശീയ ഗീതമായ ‘വന്ദേമാതരം’ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചതിൽ പ്രതിഷേധിച്ച ബി.ജെ.പി എം.എൽ.എമാരെ പരിഹസിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പി നേതാക്കൾക്കും അവരുടെ എം.എൽ.എമാർക്കും വന്ദേമാതരത്തിന്റെ അവസാന രണ്ട് ചരണങ്ങളിലെ വരികൾ ശരിയായി ഉച്ചരിക്കാൻ കഴിയില്ല െന്ന് പ്രിയങ്ക് പറഞ്ഞു. ബി.ജെ.പി നേതാക്കൾക്ക് ഗാനത്തിന്റെ മുഴുവൻ പതിപ്പും അറിയാമെന്ന് നടിക്കുകയാണ്. അത് ചൊല്ലുമ്പോൾ അവർ വരികൾ നോക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വന്ദേമാതരത്തിന്റെ ബാക്കി ചരണങ്ങളിൽ (സ്റ്റാൻസ) ബംഗാളി…
“ബി.ജെ.പി കാബിനറ്റ് ടെലിപ്രോംപ്റ്റർ ഇല്ലാതെ ഗാനം പൂർണമായി ചൊല്ലിക്കാണിച്ചാൽ താൻ മന്ത്രിസ്ഥാനം രാജിവെക്കാൻ തയാറാണെന്നും പ്രിയങ്ക് പ്രഖ്യാപിച്ചു.”
In the article
…നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള കേന്ദ്ര കാബിനറ്റിലെ മന്ത്രിമാർക്ക് ടെലിപ്രോംപ്റ്ററോ എഴുതിവെച്ച കുറിപ്പുകളോ ഇല്ലാതെ വന്ദേമാതരം പൂർണമായി ആലപിക്കാൻ സാധിക്കുമോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ബി.ജെ.പി കാബിനറ്റ് ടെലിപ്രോംപ്റ്റർ ഇല്ലാതെ ഗാനം പൂർണമായി ചൊല്ലിക്കാണിച്ചാൽ താൻ മന്ത്രിസ്ഥാനം രാജിവെക്കാൻ തയാറാണെന്നും പ്രിയങ്ക് പ്രഖ്യാപിച്ചു. വന്ദേമാതരത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും അത്രയധികം ആത്മാർഥതയുണ്ടെങ്കിൽ, സംഘശാഖകളിൽ ചൊല്ലുന്ന ‘നമസ്തേ സദാ വത്സലേ’ മാറ്റിനിർത്തി പകരം വന്ദേമാതരം ആലപിക്കാൻ തയാറാകുമോയെന്നും മന്ത്രി ചോദിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിൽ…
Coverage1
All filed from India
Named India · Bharatiya Janata Party · Karnataka Legislative Assembly · RSS · Amit Shah · Indian National Congress · Narendra Modi · Priyank Kharge
The 1 report is listed beside the record.
Corrections and versions
A correction says what was wrong and why. Every earlier headline and brief of this record is kept.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.
