The record
Written by software from the 1 report below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- French President Emmanuel Macron challenged Donald Trump's assertion that peace has been restored in Gaza.
- Macron highlighted the continued lack of humanitarian corridors, food, and medicine for the region.
- He emphasized that the global community should feel ashamed by the current conditions on the ground.
- The criticism occurred during Macron's final address to the United Nations General Assembly.
Who said what2
Only words found exactly in the article are shown, attributed and linked to the line they came from.
Emmanuel Macron
French President
2 quotes · 1 outlet
“ചിലർ കരുതപ്പെടുന്ന ഒരു സമാധാനത്തെക്കുറിച്ച് അഹങ്കരിക്കുന്നു. എന്നാൽ യാഥാർത്ഥ്യം എന്താണ്? പ്രഖ്യാപിത സമാധാനത്തിന് ശേഷവും ഗസ്സയിലേക്ക് ഒരു മാനുഷിക ഇടനാഴി പോലും തുറന്നിട്ടില്ല. ഭക്ഷണമില്ല, മരുന്നില്ല, കുട്ടികൾ പട്ടിണി കിടന്ന് മരിക്കുന്നു. ഇത് ലോകം ലജ്ജിക്കേണ്ട കാഴ്ചയാണ്”
In the article
…മാക്രോൺ. പ്രഖ്യാപിത സമാധാനത്തിന് ശേഷവും ഗസ്സയിൽ ഒരു മാനുഷിക ഇടനാഴി പോലും തുറന്നിട്ടില്ലെന്നും ലോകം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് എല്ലാവരും ലജ്ജിക്കേണ്ട കാഴ്ചയാണെന്നും ഐക്യരാഷ്ട്രസഭയുടെ വേദിയിൽ മാക്രോൺ തുറന്നടിച്ചു. ‘ ചിലർ കരുതപ്പെടുന്ന ഒരു സമാധാനത്തെക്കുറിച്ച് അഹങ്കരിക്കുന്നു. എന്നാൽ യാഥാർത്ഥ്യം എന്താണ്? പ്രഖ്യാപിത സമാധാനത്തിന് ശേഷവും ഗസ്സയിലേക്ക് ഒരു മാനുഷിക ഇടനാഴി പോലും തുറന്നിട്ടില്ല. ഭക്ഷണമില്ല, മരുന്നില്ല, കുട്ടികൾ പട്ടിണി കിടന്ന് മരിക്കുന്നു. ഇത് ലോകം ലജ്ജിക്കേണ്ട കാഴ്ചയാണ് ’ മാക്രോൺ പറഞ്ഞു. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് മാക്രോൺ ട്രംപിനെ രൂക്ഷമായി വിമർശിച്ചത്. അടുത്ത വർഷം മെയ് മാസത്തിൽ ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് മുൻപുള്ള മാക്രോണിന്റെ അവസാന…
“ഞാൻ ചോദിക്കുന്നു, ഗസ്സയുടെ മുന്നിൽ നാം നിഷ്ക്രിയരായി തുടർന്നാൽ നമുക്ക് എന്ത് വിശ്വാസ്യതയാണുള്ളത്? കടലാസിൽ സമാധാനം എഴുതിവെച്ചിട്ട്, നിലത്ത് മനുഷ്യരെ മരിക്കാൻ അനുവദിക്കുന്നതാണോ നയതന്ത്ര വിജയം?”
In the article
…ഫലസ്തീനെ അംഗീകരിച്ചിരുന്നത്. ഇന്ന് അത് ഇരട്ടിയായി. അപ്പോൾ ചിലരുടെ പരിഹാസം ഞാൻ കേൾക്കുന്നു. അംഗീകാരം വെറും ഒരു കടലാസ് കഷണമാണ്. യാഥാർത്ഥ്യം നോക്കൂ എന്ന് പറഞ്ഞുകൊണ്ട് മാക്രോൺ പോഡിയത്തിൽ മുഷ്ടി ചുരുട്ടി ശക്തമായി ഇടിച്ചു. ‘ ഞാൻ ചോദിക്കുന്നു, ഗസ്സയുടെ മുന്നിൽ നാം നിഷ്ക്രിയരായി തുടർന്നാൽ നമുക്ക് എന്ത് വിശ്വാസ്യതയാണുള്ളത്? കടലാസിൽ സമാധാനം എഴുതിവെച്ചിട്ട്, നിലത്ത് മനുഷ്യരെ മരിക്കാൻ അനുവദിക്കുന്നതാണോ നയതന്ത്ര വിജയം? ’ മാക്രോൺ ചോദിച്ചു. ഫ്രാൻസ് ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെയാണ് മാക്രോണിന്റെ ഈ ശക്തമായ നിലപാട്. ഗസ്സയിൽ അടിയന്തര വെടിനിർത്തലും തടസ്സമില്ലാത്ത മാനുഷിക സഹായവും അനുവദിക്കണമെന്നും മാക്രോൺ യു.എന്നിൽ…
Coverage1
All filed from India
Named France · United States · Palestinian Territories · Gaza · Palestine · Donald Trump · Emmanuel Macron · United Nations
The 1 report is listed beside the record.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.
