The record
Written by software from the 1 report below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- Vedaant Madhavan failed to qualify for the swimming final at the Asian Games after finishing 13th overall.
- The athlete missed the qualifying cut by 0.2 seconds.
- R. Madhavan shared a message on social media emphasizing that failure is a teacher and a source of data for improvement.
- The actor also advised his son on how to manage the pressures of public recognition and fame.
Who said what2
Only words found exactly in the article are shown, attributed and linked to the line they came from.
R. Madhavan
2 quotes · 1 outlet
“വിജയം നമ്മെ ഒരു സൂപ്പർ ഹീറോ ആക്കാം, എന്നാൽ പരാജയങ്ങൾ നമ്മെ കാര്യങ്ങൾ പഠിപ്പിക്കുന്ന ഏറ്റവും മികച്ച അധ്യാപകനാണ്. തോൽവി എന്നത് ഒരാളുടെ കഴിവില്ലായ്മയുടെ തെളിവല്ല, മറിച്ച് നമ്മുടെ സമീപനത്തിൽ വരുത്തേണ്ട തിരുത്തലുകളെക്കുറിച്ചുള്ള വ്യക്തമായ ഡാറ്റ മാത്രമാണ്”
In the article
…എന്ന ക്യാപ്ഷനോടെയാണ് മാധവൻ പോസ്റ്റ് പങ്കുവെച്ചത്. വെറും 0.2 സെക്കൻഡിന്റെ വ്യത്യാസത്തിൽ ഫൈനൽ നഷ്ടമായതിനെക്കുറിച്ച് വേദാന്ത് പങ്കുവെച്ച പോസ്റ്റിന് പ്രാർത്ഥനയോടെ കൈകൂപ്പുന്ന ഇമോജി നൽകിയാണ് മാധവൻ മകന് പിന്തുണ അറിയിച്ചത്. ‘ വിജയം നമ്മെ ഒരു സൂപ്പർ ഹീറോ ആക്കാം, എന്നാൽ പരാജയങ്ങൾ നമ്മെ കാര്യങ്ങൾ പഠിപ്പിക്കുന്ന ഏറ്റവും മികച്ച അധ്യാപകനാണ്. തോൽവി എന്നത് ഒരാളുടെ കഴിവില്ലായ്മയുടെ തെളിവല്ല, മറിച്ച് നമ്മുടെ സമീപനത്തിൽ വരുത്തേണ്ട തിരുത്തലുകളെക്കുറിച്ചുള്ള വ്യക്തമായ ഡാറ്റ മാത്രമാണ് ’ എന്നാണ് മാധവൻ കുറിച്ചത്. ‘വേദാന്തിനൊപ്പം തന്നെ അവനേക്കാൾ മികച്ച പ്രതിഭയുള്ള നിരവധി നീന്തൽ താരങ്ങൾ ഇന്ത്യയിലുണ്ട്. പക്ഷേ, അവർ എന്റെ മകനല്ലാത്തതുകൊണ്ട് അവർക്ക് അത്രയധികം പ്രശസ്തി ലഭിക്കുന്നില്ല’ മാധവൻ മുമ്പ്…
“സ്റ്റാർഡം എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ നിനക്കത് ലഭിച്ചു. അത് കൈകാര്യം ചെയ്യാനും ഉൾക്കൊള്ളാനും പഠിക്കുക. കാരണം പ്രശസ്തി വരികയും പോവുകയും ചെയ്യും, അത് ഒരിക്കലും നിന്റെ മാനസിക സമാധാനത്തെ ബാധിക്കരുത്”
In the article
…പ്രശസ്തി ലഭിക്കുന്നില്ല’ മാധവൻ മുമ്പ് പറഞ്ഞിരുന്നു. താൻ എവിടെപ്പോയാലും ആളുകൾ വേദാന്തിനെക്കുറിച്ച് സംസാരിക്കുന്നത് തന്റെ മകനായതുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറയുന്നു. ‘ഞാൻ അവനോട് ഒരേയൊരു കാര്യമേ പറഞ്ഞിട്ടുള്ളൂ. ' സ്റ്റാർഡം എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ നിനക്കത് ലഭിച്ചു. അത് കൈകാര്യം ചെയ്യാനും ഉൾക്കൊള്ളാനും പഠിക്കുക. കാരണം പ്രശസ്തി വരികയും പോവുകയും ചെയ്യും, അത് ഒരിക്കലും നിന്റെ മാനസിക സമാധാനത്തെ ബാധിക്കരുത് ’ എന്നാണ് മാധവൻ പറഞ്ഞത്. Don't miss the exclusive news, Stay updated Subscribe to our Newsletter By subscribing you agree to our Terms & Conditions.…
Coverage1
All filed from India
Named India · Asian Games · R Madhavan · Vedaant Madhavan
The 1 report is listed beside the record.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.
