NDA allies demand Election Commission statement on SIR
Headline by Prism · from 2 reports
NDA alliance partners are requesting the Election Commission to issue a formal statement regarding internal disputes over the implementation of SIR.
MathrubhumiThe brief
Written by software from the 2 reports below.
- NDA alliance partners including TDP, RLM, LJP (Ram Vilas), and UPPL are calling for the Election Commission to provide a clarification following reports of internal disagreements regarding the implementation of SIR.
- These political parties emphasize that maintaining public trust in democratic institutions is a fundamental responsibility.
- Chirag Paswan of LJP (Ram Vilas) stated that the goal of this demand is to ensure public clarity rather than supporting the opposition or defending the government.
- Lau Sri Krishna Devarayalu of TDP and Raju Kumar Narzary of UPPL also reinforced the necessity for transparency and further investigation to restore confidence in the Election Commission.
What to watch next
- Whether the Election Commission issues an official statement regarding the alleged internal dissent.
- Potential formation of a multi-party parliamentary committee to investigate the matter.
The points restate the reports; where one says why it matters, that is Prism's reading, not a reported fact.
What changed
Every report on this story, newest first. Times are when each outlet published.
Who said what
6 quotes · 2 outlets
Only words found exactly in the article are shown, attributed and linked to the line they came from.
Chirag Paswan
LJP leader and Union Minister
2 quotes · 2 outlets
“പ്രതിപക്ഷത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കാനോ അല്ലെങ്കിൽ സർക്കാരിനുവേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിരോധിക്കാനോ ഉള്ളതല്ല തന്റെ നിലപാടെന്നും പകരം ജനങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുക്കുക മാത്രമാണ് ലക്ഷ്യമെന്നും”
In the article
…അതേസമയം, ജനാധിപത്യസ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം സംരക്ഷിക്കുകയെന്നത് മൗലിക ഉത്തരവാദിത്വമാണെന്നും അതിന് തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്ന് നേരിട്ടുള്ള ആശയവിനിമയം അനിവാര്യമാണെന്നും അവർ നിലപാട് സ്വീകരിക്കുന്നു. പ്രതിപക്ഷത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കാനോ അല്ലെങ്കിൽ സർക്കാരിനുവേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിരോധിക്കാനോ ഉള്ളതല്ല തന്റെ നിലപാടെന്നും പകരം ജനങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുക്കുക മാത്രമാണ് ലക്ഷ്യമെന്നും എൽജെപി (രാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാൻ പറഞ്ഞു. ആന്ധ്രപ്രദേശിൽ എസ്ഐആർ നടപ്പാക്കിയത് സുതാര്യമായാണെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വിഷയത്തിൽ തീർച്ചയായും പ്രതികരിക്കേണ്ടതുണ്ടെന്നും ടിഡിപി നേതാവ് ലാവു ശ്രീകൃഷ്ണ ദേവരായലു…
“പ്രതിപക്ഷ നേതാക്കളോട് പ്രതികരിച്ചില്ലെങ്കിലും തങ്ങൾക്കിടയിലെ ഭിന്നത സംബന്ധിച്ച് ജനങ്ങൾക്ക് മുമ്പാകെ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കഴിയേണ്ടതുണ്ടെന്ന്”
In the article
…അടക്കമുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മുതിർന്ന നേതാക്കളാരും രംഗത്തുവന്നിട്ടില്ല. ഇത് ബി.ജെ.പി എത്തിപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഇതിനിടയിലാണ് സഖ്യകക്ഷികളും വിശദീകരണം തേടുന്നത്. പ്രതിപക്ഷ നേതാക്കളോട് പ്രതികരിച്ചില്ലെങ്കിലും തങ്ങൾക്കിടയിലെ ഭിന്നത സംബന്ധിച്ച് ജനങ്ങൾക്ക് മുമ്പാകെ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കഴിയേണ്ടതുണ്ടെന്ന് എൽ.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പസ്വാൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനത്തിന് വിശ്വാസം നഷ്ടമായാൽ അത് ജനാധിപത്യത്തിന് നന്നായിരിക്കില്ലെന്നും കുറേക്കൂടി ശക്തമായി കമീഷൻ നിലപാട്…
Lau Sri Krishna Devarayalu
TDP leader
1 quote · 1 outlet
“ആന്ധ്രപ്രദേശിൽ എസ്ഐആർ നടപ്പാക്കിയത് സുതാര്യമായാണെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വിഷയത്തിൽ തീർച്ചയായും പ്രതികരിക്കേണ്ടതുണ്ടെന്നും”
In the article
…തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിരോധിക്കാനോ ഉള്ളതല്ല തന്റെ നിലപാടെന്നും പകരം ജനങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുക്കുക മാത്രമാണ് ലക്ഷ്യമെന്നും എൽജെപി (രാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാൻ പറഞ്ഞു. ആന്ധ്രപ്രദേശിൽ എസ്ഐആർ നടപ്പാക്കിയത് സുതാര്യമായാണെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വിഷയത്തിൽ തീർച്ചയായും പ്രതികരിക്കേണ്ടതുണ്ടെന്നും ടിഡിപി നേതാവ് ലാവു ശ്രീകൃഷ്ണ ദേവരായലു പറഞ്ഞു. അസമിൽ ബിജെപിയുടെ സഖ്യകക്ഷിയായ യുപിപിഎലും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെട്ട പാർലമെന്റ് സമിതി രൂപവത്കരിച്ച് വിഷയം…
Raju Kumar Narzary
General Secretary of UPPL
1 quote · 1 outlet
“എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെട്ട പാർലമെന്റ് സമിതി രൂപവത്കരിച്ച് വിഷയം അന്വേഷിക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസം പുനഃസ്ഥാപിക്കുകയും വേണമെന്ന്”
In the article
…സുതാര്യമായാണെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വിഷയത്തിൽ തീർച്ചയായും പ്രതികരിക്കേണ്ടതുണ്ടെന്നും ടിഡിപി നേതാവ് ലാവു ശ്രീകൃഷ്ണ ദേവരായലു പറഞ്ഞു. അസമിൽ ബിജെപിയുടെ സഖ്യകക്ഷിയായ യുപിപിഎലും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെട്ട പാർലമെന്റ് സമിതി രൂപവത്കരിച്ച് വിഷയം അന്വേഷിക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസം പുനഃസ്ഥാപിക്കുകയും വേണമെന്ന് യുപിപിഎൽ ജനറൽ സെക്രട്ടറി രാജു കുമാർ നർസരി പറഞ്ഞു. Read more: തിരഞ്ഞെടുപ്പ് കമ്മിഷൻ ആരോപണച്ചുഴിയിൽ; കേന്ദ്രസർക്കാരും ബി.ജെ.പിയും പ്രതിരോധത്തിൽ Published: 26 Sept 2026, 10:33 am IST Related Topics Get Latest Mathrubhumi…
Upendra Kushwaha
Rashtriya Lok Morcha leader
1 quote · 1 outlet
“വിവാദം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും യഥാർഥത്തിൽ എന്തുണ്ടായെന്ന് പറയാൻ കമീഷൻ തയാറാകണമെന്നും”
In the article
…പസ്വാൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനത്തിന് വിശ്വാസം നഷ്ടമായാൽ അത് ജനാധിപത്യത്തിന് നന്നായിരിക്കില്ലെന്നും കുറേക്കൂടി ശക്തമായി കമീഷൻ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നാണ് താൻ പറയുന്നതെന്നും ചിരാഗ് തുടർന്നു. വിവാദം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും യഥാർഥത്തിൽ എന്തുണ്ടായെന്ന് പറയാൻ കമീഷൻ തയാറാകണമെന്നും രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുഷ്വാഹ ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ ഏറെ നിർണായകമായ ഉത്തരവാദിത്തമുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷനെന്ന് തെലുഗുദേശം പാർട്ടി നേതാവ് ലവു ശ്രീകൃഷ്ണ ദേവരായലു ചൂണ്ടിക്കാട്ടി.…
Lavvu Sri Krishna Devarayalu
Telugu Desam Party leader
1 quote · 1 outlet
“ജനാധിപത്യത്തിൽ ഏറെ നിർണായകമായ ഉത്തരവാദിത്തമുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷനെന്ന്”
In the article
…താൻ പറയുന്നതെന്നും ചിരാഗ് തുടർന്നു. വിവാദം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും യഥാർഥത്തിൽ എന്തുണ്ടായെന്ന് പറയാൻ കമീഷൻ തയാറാകണമെന്നും രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുഷ്വാഹ ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ ഏറെ നിർണായകമായ ഉത്തരവാദിത്തമുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷനെന്ന് തെലുഗുദേശം പാർട്ടി നേതാവ് ലവു ശ്രീകൃഷ്ണ ദേവരായലു ചൂണ്ടിക്കാട്ടി. അതേസമയം, തന്നിഷ്ടപ്രകാരം വോട്ടുവെട്ടിയും ചേർത്തും തെരഞ്ഞെടുപ്പ് കമീഷനിൽ കൈവിട്ട കളികളിച്ച ഗ്യാനേഷ് കുമാറിനെതിരായ രോഷം തെരുവിലേക്ക് കത്തിപ്പടർന്നു.…
Coverage
2 outlets
All filed from India
NamedIndia · Abhijeet Dipke · Amit Shah · Bharatiya Janata Party · Chirag Paswan · Dharmendra Pradhan · Dipankar Bhattacharya · Election Commission · Gyanesh Kumar · Lau Sri Krishna Devarayalu · Lavvu Sri Krishna Devarayalu · LJP (Ram Vilas) · Mahua Moitra
The 2 reports are listed beside the record.
Corrections and versions
A correction says what was wrong and why. Every earlier headline and brief of this record is kept.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the 2 reports above, or say they can't.
