The record
Written by software from the 4 reports below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- Chipson Aviation, a company that previously provided helicopters to the Kerala government, paid over 19 lakh rupees for a chartered flight used by Chief Minister VD Satheesan.
- The aircraft belongs to Kelachandra Logistics, a firm owned by the family of Karnataka minister KJ George.
- Satheesan defended the travel by stating that previous chief ministers also accepted such sponsorships.
- The CPM party has criticized the decision, labeling the acceptance of private sponsorship as unconstitutional.
What to watch next
- Government decision on renewing the contract with Chipson Aviation
- Political fallout over the Chief Minister accepting private sponsorships
What changed4
Every report on this story, newest first. Times are when each outlet published.
Mathrubhumi[1]
മുഖ്യമന്ത്രി പറന്ന വിമാനത്തിന് പണംനൽകിയത് ചിപ്സൺ ഏവിയേഷൻ; ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ കമ്പനി, ചെലവ് 19.88 ലക്ഷംMadhyamam[2]
മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും? പേജുകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്Madhyamam[3]
പിണറായി സ്വകാര്യ വിമാനത്തിൽ പോയിട്ടുണ്ട്, ആവശ്യം വന്നാൽ ഇനിയും പോകും; മുഖ്യമന്ത്രി വി.ഡി സതീശൻMadhyamam[4]
‘അതിന്റെ ആൾക്കാരൊന്നും വെറുക്കപ്പെട്ടവരല്ല’; വി.ഡി. സതീശന്റെ വിമാനയാത്രയെ പിന്തുണച്ച് കെ. മുരളീധരൻ
Who said what6
Only words found exactly in the article are shown, attributed and linked to the line they came from.
M.V. Govindan
CPM Secretary
2 quotes · 1 outlet
“അതാരാണെന്ന് വെളിപ്പെടുത്തണമെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.”
In the article
…വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര ചെയ്തിട്ടുണ്ട്. ഒരു തെറ്റും അതിനകത്ത് കാണുന്നില്ല. ആവിശ്യമുണ്ടെങ്കിൽ ഇനിയും താൻ അറേഞ്ച് ചെയ്തു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ വ്യക്തി അറേഞ്ച് ചെയ്ത വിമാനത്തിലാണ് പോയത്. അതാരാണെന്ന് വെളിപ്പെടുത്തണമെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ആദ്യമയാൾ പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്ത് കേരളത്തിൽ സ്വകാര്യ വിമാനങ്ങളുള്ള ആളുകളുട വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. സ്വകാര്യ ഹെലികോപ്റ്ററിൽ യാത്ര ചെയ്തിട്ടുണ്ട്. അന്ന് പേര് വെളിപ്പെടുത്തിയിട്ടുണ്ടോ എന്നും…
“യാത്ര ചെയ്തു എന്ന് സമ്മതിക്കുക, അത് സ്പോൺസർ ചെയ്തതാണ് എന്ന് പറയുക, പക്ഷേ ആരാണ് സ്പോൺസർ ചെയ്തത് എന്ന കാര്യം പറയുന്നില്ല. ഇത്തരത്തിൽ ഒരു വ്യക്തിയോ സ്ഥാപനമോ സ്പോൺസർ ചെയ്തിട്ടുണ്ടെങ്കിൽ അതും സത്യപ്രതിജ്ഞാ ലംഘനമാണ്. ഇങ്ങനെ തുടർച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് നമ്മുടെ മുമ്പിലുള്ള അവസ്ഥ”
In the article
…സേവന കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പെട്ടെന്നുള്ള യാത്രയ്ക്ക് ചാർട്ടേഡ് വിമാനത്തിന്റെ സേവനം ലഭ്യമാക്കിയത് എന്നാണ് സൂചന. അതേസമയം, സ്വകാര്യ ചെലവിലെ യാത്രയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. ‘ യാത്ര ചെയ്തു എന്ന് സമ്മതിക്കുക, അത് സ്പോൺസർ ചെയ്തതാണ് എന്ന് പറയുക, പക്ഷേ ആരാണ് സ്പോൺസർ ചെയ്തത് എന്ന കാര്യം പറയുന്നില്ല. ഇത്തരത്തിൽ ഒരു വ്യക്തിയോ സ്ഥാപനമോ സ്പോൺസർ ചെയ്തിട്ടുണ്ടെങ്കിൽ അതും സത്യപ്രതിജ്ഞാ ലംഘനമാണ്. ഇങ്ങനെ തുടർച്ചയായി കേരളത്തിന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് നമ്മുടെ മുമ്പിലുള്ള അവസ്ഥ ’ -അദ്ദേഹം പറഞ്ഞു. സർക്കാരിന് ചിലവില്ലാത്ത യാത്രയാണെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളിധരന്റെ പ്രതികരണം. ‘ഏതായാലും സർക്കാരിന് ചെലവില്ലല്ലോ. അതിന്റെ ആൾക്കാരൊന്നും വെറുക്കപ്പെട്ടവരുമല്ല’ -അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ…
VD Satheesan
Chief Minister
1 quote · 1 outlet
“ആവശ്യംവന്നാൽ സ്വകാര്യവ്യക്തികൾ സ്പോൺസർ ചെയ്യുന്ന വിമാനങ്ങളിൽ ഇനിയും യാത്രചെയ്യുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം. അതിൽ ഒരു തെറ്റുമില്ല. മുഖ്യമന്ത്രിമാരായിരുന്ന പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇങ്ങനെ യാത്രചെയ്തിട്ടുണ്ട്. തന്റെ യാത്രകൾക്ക് സർക്കാരിന്റെ ഒരുപൈസപോലും ചെലവായിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം ന്യായീകരിക്കുകയുണ്ടായി.”
In the article
…ബില്ലിൽ കാണിച്ചിരിക്കുന്നത്. ഇതിൽ 16,85,250 രൂപ വിമാനത്തിന്റെ ചാർജും 3,03,345 രൂപ ജിഎസ്ടിയുമാണ്. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കേളചന്ദ്ര ഗ്രൂപ്പ്. ആവശ്യംവന്നാൽ സ്വകാര്യവ്യക്തികൾ സ്പോൺസർ ചെയ്യുന്ന വിമാനങ്ങളിൽ ഇനിയും യാത്രചെയ്യുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം. അതിൽ ഒരു തെറ്റുമില്ല. മുഖ്യമന്ത്രിമാരായിരുന്ന പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇങ്ങനെ യാത്രചെയ്തിട്ടുണ്ട്. തന്റെ യാത്രകൾക്ക് സർക്കാരിന്റെ ഒരുപൈസപോലും ചെലവായിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം ന്യായീകരിക്കുകയുണ്ടായി. മുതലാളിമാരുടെ സൗജന്യത്തിൽ യാത്ര നടത്തുന്നത് തുടരുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. Content Highlights: Chipson Aviation…
Shone George
BJP leader
1 quote · 1 outlet
“എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ് (വിവാദ കമ്പനിയുടെ മാനേജിങ് ഡയറക്ടറിൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികളിൽ ഒരു പേജ് ആണ് ഇത്, എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്ന്)”
In the article
…എൽ.ഡി.എഫ് നേതാക്കളുടെ പേര് പുറത്തുവിട്ട പേജിലുണ്ട്. മാസപ്പടിക്കേസിന്റെ ഭാഗമായി എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധമായി ചേർത്ത രേഖ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഷോൺ ജോർജ് പേജ് പുറത്തുവിട്ടത്. ‘ എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ് (വിവാദ കമ്പനിയുടെ മാനേജിങ് ഡയറക്ടറിൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികളിൽ ഒരു പേജ് ആണ് ഇത്, എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്ന്) ’ -എന്നീ കുറിപ്പിനൊപ്പമാണ് പേജിന്റെ ഒരു ഭാഗം ഷോൺ പങ്കുവെച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശന് അഞ്ചു ലക്ഷം രൂപ നൽകിയതായി ഷോൺ പുറത്തുവിട്ട രേഖയിൽ പറയുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്…
V.D. Satheesan
Chief Minister
1 quote · 1 outlet
“പിണറായി സ്വകാര്യ വിമാനത്തിൽ പോയിട്ടുണ്ട്, ആവശ്യം വന്നാൽ ഇനിയും പോകും”
In the article
പിണറായി സ്വകാര്യ വിമാനത്തിൽ പോയിട്ടുണ്ട്, ആവശ്യം വന്നാൽ ഇനിയും പോകും ; മുഖ്യമന്ത്രി വി.ഡി സതീശൻ text_fieldsതിരുവന്തപുരം: മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ മരണപ്പെട്ടവരെ കാണാൻ പോയപ്പോൾ സ്വകാര്യ വിമാനം ഉപയോഗിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതശൻ. മലയാളിയായ സ്വകാര്യ വ്യക്തി അറേഞ്ച് ചെയ്ത…
K. Muralidharan
1 quote · 1 outlet
“ഏതായാലും സർക്കാരിന് ചെലവില്ലല്ലോ. അതിന്റെ ആൾക്കാരൊന്നും വെറുക്കപ്പെട്ടവരുമല്ല”
In the article
…കേരളത്തിന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് നമ്മുടെ മുമ്പിലുള്ള അവസ്ഥ’ -അദ്ദേഹം പറഞ്ഞു. സർക്കാരിന് ചിലവില്ലാത്ത യാത്രയാണെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളിധരന്റെ പ്രതികരണം. ‘ ഏതായാലും സർക്കാരിന് ചെലവില്ലല്ലോ. അതിന്റെ ആൾക്കാരൊന്നും വെറുക്കപ്പെട്ടവരുമല്ല ’ -അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീറും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനം അദ്ദേഹത്തിന്റെ ബിനാമി കമ്പനിയുടേതാണെന്ന രീതിയിൽ ഇടത്…
Coverage2
All filed from India
Named India · Kelachandra Logistics · Kerala Government · Malappuram · B.R.M. Shafeer · Chipson Aviation · C.K. Chandrappan · CMRL · Communist Party of India (Marxist) · CPM · Elamaram Kareem · Hibi Eden · Indian National Congress
- Mathrubhumiമുഖ്യമന്ത്രി പറന്ന വിമാനത്തിന് പണംനൽകിയത് ചിപ്സൺ ഏവിയേഷൻ; ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ കമ്പനി, ചെലവ് 19.88 ലക്ഷം[1]Indian-language

- Madhyamamമാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും? പേജുകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്[2]Indian-language

- Madhyamamപിണറായി സ്വകാര്യ വിമാനത്തിൽ പോയിട്ടുണ്ട്, ആവശ്യം വന്നാൽ ഇനിയും പോകും; മുഖ്യമന്ത്രി വി.ഡി സതീശൻ[3]Indian-language

- Madhyamam‘അതിന്റെ ആൾക്കാരൊന്നും വെറുക്കപ്പെട്ടവരല്ല’; വി.ഡി. സതീശന്റെ വിമാനയാത്രയെ പിന്തുണച്ച് കെ. മുരളീധരൻ[4]Indian-language

The 4 reports are listed beside the record.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.