The record
Written by software from the 2 reports below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- Chief Minister V.D.
- Satheesan stated that official protocol allowed Minister K.M.
- Shaji to use a friend's vehicle because his own car was malfunctioning.
- The minister returned the Range Rover after the usage became controversial.
- Satheesan also clarified that the government incurred no expenses for ministerial foreign trips as costs were covered by inviting organizations.
- The administration aims to avoid purchasing new vehicles to set an example of austerity.
What to watch next
- Future developments regarding official vehicle procurement policies
- Opposition response to the government's stance on ministerial travel
What changed2
Every report on this story, newest first. Times are when each outlet published.
Who said what5
Only words found exactly in the article are shown, attributed and linked to the line they came from.
V.D. Satheesan
Chief Minister
2 quotes · 1 outlet
“ഷാജിയുടെ വാഹനം കേടായപ്പോൾ അദ്ദേഹത്തിന് സുഹൃത്തിന്റെ വാഹനം ഉപയോഗിക്കാൻ പ്രോട്ടോക്കോൾ വിഭാഗം അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.”
In the article
…താനാണ് മന്ത്രിമാരോട് വിദേശയാത്ര പോയി വരാൻ പറഞ്ഞതെന്നും മുഖ്യമന്ത്രി text_fieldsതിരുവനന്തപുരം: ഔദ്യോഗിക യാത്രകൾക്കായി മന്ത്രി കെ.എം. ഷാജി സുഹൃത്തിന്റെ ആഡംബര വാഹനം ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഷാജിയുടെ വാഹനം കേടായപ്പോൾ അദ്ദേഹത്തിന് സുഹൃത്തിന്റെ വാഹനം ഉപയോഗിക്കാൻ പ്രോട്ടോക്കോൾ വിഭാഗം അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഓർഡർ തന്റെ കൈയിലുണ്ട്. 10 കൊല്ലത്തോളം പഴക്കമുള്ള വാഹനങ്ങളാണ് മന്ത്രിമാർ ഉപയോഗിക്കുന്നത്. പുതിയ വാഹനങ്ങൾ വാങ്ങുന്നത് ഒഴിവാക്കിയത് ഭരണനേതൃത്വത്തിൽ നിന്ന് നല്ലൊരു സന്ദേശം നൽകാനാണ്. വഴിയിൽ വെച്ച് വണ്ടി കേടാവുമ്പോൾ…
“മന്ത്രിമാരുടെ വിദേശ യാത്രയിൽ സർക്കാറിന് ഒരു ചെലവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താനാണ് അവരോട് യാത്ര പോയി വരാൻ പറഞ്ഞത്.”
In the article
…മുമ്പുള്ള എല്ലാ മന്ത്രിമാരും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ സ്വകാര്യ വാഹനം ഉപയോഗിക്കാനുള്ള അനുമതി കൊടുത്തിട്ടുണ്ട്. സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതിൽ ഒരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരുടെ വിദേശ യാത്രയിൽ സർക്കാറിന് ഒരു ചെലവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താനാണ് അവരോട് യാത്ര പോയി വരാൻ പറഞ്ഞത്. സർക്കാറിന്റെ ഭാഗത്തുനിന്ന് ധൂർത്ത് ഉണ്ടായിട്ടില്ല. സർക്കാറിന് ഒരു പൈസയും ചെലവായിട്ടില്ല. മന്ത്രിമാരെ സുഹൃത്തുക്കളും സംഘടനകളും ഒരു പരിപാടിക്ക് ക്ഷണിക്കുമ്പോൾ ടിക്കറ്റെടുത്ത് കൊടുക്കുന്നതുകൊണ്ട് ആകാശമൊന്നും…
P.M.A. Salam
Muslim League General Secretary
1 quote · 1 outlet
“ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ അത് വർക്ക്ഷോപ്പിൽ കൊടുക്കുകയും താൽക്കാലികമായി അദ്ദേഹത്തിന്റെ മണ്ഡലത്തിൽ സഞ്ചരിക്കാൻ സുഹൃത്തിന്റെ ഒരു വാഹനം ഉപയോഗിക്കുകയുമായിരുന്നു.”
In the article
…ഉൾപ്പെടെ ഇത്തരത്തിൽ യാത്ര പോയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ, കെ.എം. ഷാജി ഔദ്യോഗിക യാത്രകൾക്കായി ആഢംബര വാഹനം ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമും രംഗത്തുവന്നിരുന്നു. ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ അത് വർക്ക്ഷോപ്പിൽ കൊടുക്കുകയും താൽക്കാലികമായി അദ്ദേഹത്തിന്റെ മണ്ഡലത്തിൽ സഞ്ചരിക്കാൻ സുഹൃത്തിന്റെ ഒരു വാഹനം ഉപയോഗിക്കുകയുമായിരുന്നു. നിർഭാഗ്യവശാൽ അത് അൽപം വിലകൂടിയ ഒരു വാഹനമായിപോയി എന്നതാണ് കുറ്റം. ഷാജിയുടെ വാഹനം തിരിച്ചുകിട്ടിയപ്പോൾ അന്നു തന്നെ അത് തിരിച്ചേൽപിച്ചു. അന്നു തന്നെ വിവാദം അവസാനിച്ചെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നൽകിയ…
K.M. Shaji
Minister
1 quote · 1 outlet
“തനിക്ക് നൽകിയ ഇന്നോവ നാല് ലക്ഷം കിലോമീറ്ററിലധികം ഓടിയ വാഹനമായതിനാലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിക്കാൻ തീരുമാനിച്ചതെന്നായിരുന്നു ഷാജിയുടെ വിശദീകരണം.”
In the article
…നിർഭാഗ്യവശാൽ അത് അൽപം വിലകൂടിയ ഒരു വാഹനമായിപോയി എന്നതാണ് കുറ്റം. ഷാജിയുടെ വാഹനം തിരിച്ചുകിട്ടിയപ്പോൾ അന്നു തന്നെ അത് തിരിച്ചേൽപിച്ചു. അന്നു തന്നെ വിവാദം അവസാനിച്ചെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നൽകിയ ഇന്നോവ നാല് ലക്ഷം കിലോമീറ്ററിലധികം ഓടിയ വാഹനമായതിനാലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിക്കാൻ തീരുമാനിച്ചതെന്നായിരുന്നു ഷാജിയുടെ വിശദീകരണം. വിവാദമായതോടെ റേഞ്ച് റോവർ കാർ ഉടമക്ക് തിരിച്ചു നൽകുകയും ചെയ്തു. ഷാജി ഉപയോഗിച്ച KL 78 A 0009 റേഞ്ച് റോവറാണ് ഉടമയായ തില്ലങ്കേരി സ്വദേശി യാക്കൂബിന് തിരിച്ചേൽപ്പിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വാഹനമായി പുറത്തുനിന്ന് വാഹനം…
PMA Salam
Muslim League General Secretary
1 quote · 1 outlet
“‘കെ.എം. ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ മറ്റൊരു വാഹനം ഉപയോഗിച്ചു, നിർഭാഗ്യവശാൽ അത് വില കൂടിയ വാഹനമായി’”
In the article
‘കെ.എം. ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ മറ്റൊരു വാഹനം ഉപയോഗിച്ചു, നിർഭാഗ്യവശാൽ അത് വില കൂടിയ വാഹനമായി’ ; ന്യായീകരിച്ച് പിഎംഎ സലാം text_fieldsമലപ്പുറം: മന്ത്രി കെ.എം. ഷാജി ഔദ്യോഗിക യാത്രകൾക്കായി ആഢംബര വാഹനം ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ അത്…
Coverage1
All filed from IndiaSingle origin
Named India · Government of Kerala · Yakub · KM Shaji · Muslim League · P.M.A. Salam · VD Satheesan
- Madhyamamകെ.എം. ഷാജി സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതിൽ എന്താണ് തെറ്റ്? താനാണ് മന്ത്രിമാരോട് വിദേശയാത്ര പോയി വരാൻ പറഞ്ഞതെന്നും മുഖ്യമന്ത്രി[1]Indian-language

- Madhyamam‘കെ.എം. ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ മറ്റൊരു വാഹനം ഉപയോഗിച്ചു, നിർഭാഗ്യവശാൽ അത് വില കൂടിയ വാഹനമായി’; ന്യായീകരിച്ച് പിഎംഎ സലാം[2]Indian-language

The 2 reports are listed beside the record.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.