The record
Written by software from the 1 report below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- Safa Makkah Polyclinic held a celebratory gathering in Riyadh to mark Saudi National Day.
- Management and staff participated in cultural programs including music and traditional dance performances.
- The event also featured speeches highlighting the nation's progress and the institution's commitment to quality healthcare services.
Who said what3
Only words found exactly in the article are shown, attributed and linked to the line they came from.
Naif Al Rabiah
General Manager
2 quotes · 1 outlet
“പരമ്പരാഗത മൂല്യങ്ങളും ആധുനിക ആരോഗ്യപരിപാലന കാഴ്ചപ്പാടുകളും കോർത്തിണക്കിക്കൊണ്ട് രാജ്യത്തിനും ജനങ്ങൾക്കും മികച്ച സേവനം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”
In the article
…സഫാ മക്ക കുടുംബത്തിന് വലിയ അഭിമാനമുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് ആശംസകൾ അറിയിച്ച ജനറൽ മാനേജർ ഡോ. നായിഫ് അൽ റബീഅ്, സൗദി പാരമ്പര്യത്തിെൻറ ഐക്യത്തെയും ആതിഥ്യമര്യാദയെയും കുറിച്ച് ഊന്നിപ്പറഞ്ഞു. പരമ്പരാഗത മൂല്യങ്ങളും ആധുനിക ആരോഗ്യപരിപാലന കാഴ്ചപ്പാടുകളും കോർത്തിണക്കിക്കൊണ്ട് രാജ്യത്തിനും ജനങ്ങൾക്കും മികച്ച സേവനം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഐക്യത്തിെൻറയും പുരോഗതിയുടെയും സന്ദേശമാണ് ഓരോ ദേശീയദിനവും നൽകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. സൗദിയുടെ പരമ്പരാഗത നൃത്തരൂപങ്ങളും വൈവിധ്യമാർന്ന സംഗീത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ സംബന്ധിച്ച എല്ലാവരും…
“ഐക്യത്തിെൻറയും പുരോഗതിയുടെയും സന്ദേശമാണ് ഓരോ ദേശീയദിനവും നൽകുന്നത്”
In the article
…ഐക്യത്തെയും ആതിഥ്യമര്യാദയെയും കുറിച്ച് ഊന്നിപ്പറഞ്ഞു. പരമ്പരാഗത മൂല്യങ്ങളും ആധുനിക ആരോഗ്യപരിപാലന കാഴ്ചപ്പാടുകളും കോർത്തിണക്കിക്കൊണ്ട് രാജ്യത്തിനും ജനങ്ങൾക്കും മികച്ച സേവനം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഐക്യത്തിെൻറയും പുരോഗതിയുടെയും സന്ദേശമാണ് ഓരോ ദേശീയദിനവും നൽകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. സൗദിയുടെ പരമ്പരാഗത നൃത്തരൂപങ്ങളും വൈവിധ്യമാർന്ന സംഗീത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ സംബന്ധിച്ച എല്ലാവരും ചേർന്ന് ദേശീയദിന കേക്ക് മുറിച്ചു. ബഷീർ ഫൈസി സൗദി ദേശീയദിനത്തിെൻറ…
Mohammed Al Rabiah
Chairman
1 quote · 1 outlet
“രാജ്യത്തിെൻറ വികസന കുതിപ്പിൽ നിഷ്കർഷയോടെ പങ്കാളികളാകാൻ സാധിക്കുന്നതിൽ സഫാ മക്ക കുടുംബത്തിന് വലിയ അഭിമാനമുണ്ട്”
In the article
…ചെയർമാൻ ഡോ. മുഹമ്മദ് അൽ റബീഅ്, രാജ്യത്തിെൻറ സമ്പന്നമായ പാരമ്പര്യത്തെയും പുരോഗതിയെയും അനുസ്മരിച്ചു. സൗദി അറേബ്യയുടെ സമഗ്രമായ വളർച്ചയും മഹത്തായ സാംസ്കാരിക പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന അഭിമാനകരമായ നിമിഷമാണിത്. രാജ്യത്തിെൻറ വികസന കുതിപ്പിൽ നിഷ്കർഷയോടെ പങ്കാളികളാകാൻ സാധിക്കുന്നതിൽ സഫാ മക്ക കുടുംബത്തിന് വലിയ അഭിമാനമുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് ആശംസകൾ അറിയിച്ച ജനറൽ മാനേജർ ഡോ. നായിഫ് അൽ റബീഅ്, സൗദി പാരമ്പര്യത്തിെൻറ ഐക്യത്തെയും ആതിഥ്യമര്യാദയെയും കുറിച്ച് ഊന്നിപ്പറഞ്ഞു. പരമ്പരാഗത മൂല്യങ്ങളും ആധുനിക ആരോഗ്യപരിപാലന…
Coverage1
All filed from India
Named Saudi Arabia · Safa Makkah Polyclinic · Bashir Faizi · Fahad Al Unaisi · Mohammed Al Rabiah · Naif Al Rabiah · Riyadh
The 1 report is listed beside the record.
Corrections and versions
A correction says what was wrong and why. Every earlier headline and brief of this record is kept.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.
