Amul milk supply disrupted to 5,500 children in Vadodara
Headline by Prism · from 1 report
Milk distribution to 5,500 children in Vadodara's anganwadis has been halted for a week due to a payment dispute between local authorities and Amul.
MadhyamamThe brief
Written by software from the 1 report below.
- Milk distribution to 400 anganwadis in Vadodara has stopped following a payment dispute regarding the Dugdha Sanjeevani Yojana scheme.
- Amul ceased providing milk pouches on September 17 after credit balances were exhausted.
- Local officials allege billing delays, while municipal authorities claim bills were settled upon receipt.
- The disruption impacts the daily nutritional intake of children aged six months to six years.
Who said what
2 quotes · 1 outlet
Only words found exactly in the article are shown, attributed and linked to the line they came from.
Hiral Thakor
1 quote · 1 outlet
“എന്നാൽ പാൽ വില വർധിച്ചതിനെത്തുടർന്ന് അമുലിൽ മുൻകൂറായി അടച്ചിരുന്ന തുക (ക്രഡിറ്റ് ബാലൻസ്) തീർന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സംയോജിത ശിശുവികസന സേവന ജില്ലാ പ്രോഗ്രാം ഓഫീസർ ഹിരാൽ താക്കൂർ വ്യക്തമാക്കി.”
In the article
…സംസ്ഥാന സർക്കാരിന്റെ 'ദുഗ്ദ്ധ സഞ്ജീവനി യോജന' പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുട്ടികൾക്ക് പാൽ നൽകുന്നത്. ആറുമാസിനും ആറ് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ അഞ്ച് ദിവസവും 100 മി.ലി പാൽ വീതം നൽകാനാണ് പദ്ധതി. എന്നാൽ പാൽ വില വർധിച്ചതിനെത്തുടർന്ന് അമുലിൽ മുൻകൂറായി അടച്ചിരുന്ന തുക (ക്രഡിറ്റ് ബാലൻസ്) തീർന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സംയോജിത ശിശുവികസന സേവന ജില്ലാ പ്രോഗ്രാം ഓഫീസർ ഹിരാൽ താക്കൂർ വ്യക്തമാക്കി. അമുൽ അധികൃതർ കൃത്യസമയത്ത് ബില്ലുകൾ സമർപ്പിക്കാത്തത് പേയ്മെന്റുകൾ വൈകാൻ കാരണമായെന്നും അവർ ആരോപിച്ചു. ജൂലൈ മാസത്തെ ബില്ല് സെപ്റ്റംബർ മൂന്നിനാണ് ലഭിച്ചതെന്നും അതിനിടയിൽ ബില്ലുകൾ തീർപ്പാക്കുന്നത് വൈകിയതോടെ അമുൽ പാൽ വിതരണം…
Santosh Tiwari
Chief Accountant of Vadodara Municipal Corporation
1 quote · 1 outlet
“എന്നാൽ ബില്ലുകൾ ലഭിക്കുന്ന മുറക്ക് തുക തീർപ്പാക്കാറുണ്ടെന്നും തർക്കത്തെക്കുറിച്ചോ അടിയന്തര സാഹചര്യത്തെക്കുറിച്ചോ തങ്ങൾക്ക് വിവരം ലഭിച്ചിരുന്നില്ലെന്നും വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ ചീഫ് അക്കൗണ്ടന്റ് സന്തോഷ് തിവാരി വ്യക്തമാക്കി.”
In the article
…പേയ്മെന്റുകൾ വൈകാൻ കാരണമായെന്നും അവർ ആരോപിച്ചു. ജൂലൈ മാസത്തെ ബില്ല് സെപ്റ്റംബർ മൂന്നിനാണ് ലഭിച്ചതെന്നും അതിനിടയിൽ ബില്ലുകൾ തീർപ്പാക്കുന്നത് വൈകിയതോടെ അമുൽ പാൽ വിതരണം നിർത്തുകയായിരുന്നെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ബില്ലുകൾ ലഭിക്കുന്ന മുറക്ക് തുക തീർപ്പാക്കാറുണ്ടെന്നും തർക്കത്തെക്കുറിച്ചോ അടിയന്തര സാഹചര്യത്തെക്കുറിച്ചോ തങ്ങൾക്ക് വിവരം ലഭിച്ചിരുന്നില്ലെന്നും വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ ചീഫ് അക്കൗണ്ടന്റ് സന്തോഷ് തിവാരി വ്യക്തമാക്കി. കുട്ടികളുടെ പോഷകാഹാരത്തെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും ആവശ്യം. Don't miss the exclusive news, Stay updated Subscribe to our Newsletter By…
Coverage
1 outlet
All filed from India
NamedIndia · Vadodara Municipal Corporation · Amul · Gujarat Cooperative Milk Marketing Federation · Hiral Thakor · Santosh Tiwari · Vadodara
The 1 report is listed beside the record.
Corrections and versions
A correction says what was wrong and why. Every earlier headline and brief of this record is kept.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the 1 report above, or say they can't.