The record
Written by software from the 1 report below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- The family of an expatriate named Alwin claims his body was found in nine pieces inside his car's trunk on August 12.
- Alwin's relatives were told he had returned to India, but investigation confirmed he remained in the UAE.
- His identity was reportedly confirmed through DNA testing of his son's sample.
- The victim's wife and son are currently missing, and the family is seeking further assistance through local authorities in India.
Who said what3
Only words found exactly in the article are shown, attributed and linked to the line they came from.
Alwin's brother
2 quotes · 1 outlet
“ജൂലൈയിൽ കാണാതായ അൽവിന്റെ മൃതദേഹം ആഗസ്റ്റ് 12ന് കാറിന്റെ ബൂട്ടിൽ ഒമ്പത് കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.”
In the article
…മൃതദേഹം ഒമ്പത് കഷണങ്ങളാക്കി ബാഗിൽ കണ്ടെത്തിയെന്ന് പരാതി; ഭാര്യയെയും മകനെയും കാണാനില്ല text_fieldsഉഡുപ്പി: കർണാടക ഉഡുപ്പി ജില്ലയിലെ കുന്ദാപുര സ്വദേശിയായ അൽവിൻ എന്ന പ്രവാസി ഷാർജയിൽ കൊല്ലപ്പെട്ടതായി കുടുംബത്തിന്റെ ആരോപണം. ജൂലൈയിൽ കാണാതായ അൽവിന്റെ മൃതദേഹം ആഗസ്റ്റ് 12ന് കാറിന്റെ ബൂട്ടിൽ ഒമ്പത് കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. അൽവിൻ ജൂലൈ 20ഓടെയാണ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് അസുഖമാണെന്നും വിശ്രമിക്കുകയാണെന്നും അറിയിച്ചുള്ള സന്ദേശങ്ങൾ ലഭിച്ചു. എന്നാൽ സാധാരണയായി വോയ്സ് മെസേജുകളിലൂടെയാണ് അൽവിൻ…
“എന്നാൽ സാധാരണയായി വോയ്സ് മെസേജുകളിലൂടെയാണ് അൽവിൻ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നതെന്നും ടൈപ്പ് ചെയ്ത് സന്ദേശങ്ങൾ അയക്കാറില്ലെന്നും സഹോദരൻ പറഞ്ഞു.”
In the article
…നിലയിൽ കണ്ടെത്തിയെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. അൽവിൻ ജൂലൈ 20ഓടെയാണ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് അസുഖമാണെന്നും വിശ്രമിക്കുകയാണെന്നും അറിയിച്ചുള്ള സന്ദേശങ്ങൾ ലഭിച്ചു. എന്നാൽ സാധാരണയായി വോയ്സ് മെസേജുകളിലൂടെയാണ് അൽവിൻ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നതെന്നും ടൈപ്പ് ചെയ്ത് സന്ദേശങ്ങൾ അയക്കാറില്ലെന്നും സഹോദരൻ പറഞ്ഞു. ഫോൺ വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് കുടുംബം ഷാർജയിലുള്ള അൽവിന്റെ സഹപാഠിയെ ബന്ധപ്പെട്ടിരുന്നു. കമ്പനി നൽകിയിരുന്ന താമസസ്ഥലത്തെത്തിയ സഹപാഠിയോട്,…
Udupi Police
1 quote · 1 outlet
“ഷാർജയിൽ ഉഡുപ്പി സ്വദേശിയായ ഒരാൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾ പ്രാദേശിക, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഷാർജ പൊലീസിൽ നിന്നോ യു.എ.ഇയിലെ ഇന്ത്യൻ എംബസിയിൽ നിന്നോ സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരമോ സ്ഥിരീകരണമോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു.”
In the article
…കുടുംബം ആരോപിച്ചു. ഇവർ യു.എ.ഇയിലുണ്ടായിരുന്നു. നിലവിൽ ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് അൽവിന്റെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുടുംബം ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിലും പരാതി നൽകുമെന്ന് അറിയിച്ചു. അതേസമയം ഷാർജയിൽ ഉഡുപ്പി സ്വദേശിയായ ഒരാൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾ പ്രാദേശിക, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഷാർജ പൊലീസിൽ നിന്നോ യു.എ.ഇയിലെ ഇന്ത്യൻ എംബസിയിൽ നിന്നോ സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരമോ സ്ഥിരീകരണമോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു. Don't miss the exclusive news, Stay updated Subscribe to our Newsletter By subscribing you agree to our Terms & Conditions.…
Coverage1
All filed from India
Named United Arab Emirates · India · Alwin · Sharjah · Udupi · Indian Embassy · Sharjah Police · Udupi Town Police Station
The 1 report is listed beside the record.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.
