The record
Written by software from the 1 report below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- Indian External Affairs Minister S. Jaishankar presided over a high-level meeting of 'Global South' nations in New York.
- He stated that developing countries are currently marginalized in critical decision-making processes despite being the most affected by global crises.
- Jaishankar argued that international institutions are outdated and require structural reforms to reflect modern power dynamics.
- He urged for increased cooperation among developing nations in areas such as energy, trade, and artificial intelligence to reduce dependence on developed nations.
Who said what2
Only words found exactly in the article are shown, attributed and linked to the line they came from.
S. Jaishankar
External Affairs Minister of India
2 quotes · 1 outlet
“ഇന്ന് ആഗോള പ്രതിസന്ധികൾ അനുഭവിക്കുന്നതിൽ ഗ്ലോബൽ സൗത്ത് മുൻനിരയിലാണുള്ളത്, എന്നാൽ തീരുമാനങ്ങളെടുക്കുന്ന വേദികളിൽ അവർ ഏറ്റവും പിൻനിരയിലാണ്,”
In the article
…രാഷ്ട്രങ്ങളുടെയും ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വേദികളിൽ വികസ്വര രാജ്യങ്ങൾ പരസ്പരം കൂടുതൽ ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും കൂട്ടായ്മ ശക്തമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ' ഇന്ന് ആഗോള പ്രതിസന്ധികൾ അനുഭവിക്കുന്നതിൽ ഗ്ലോബൽ സൗത്ത് മുൻനിരയിലാണുള്ളത്, എന്നാൽ തീരുമാനങ്ങളെടുക്കുന്ന വേദികളിൽ അവർ ഏറ്റവും പിൻനിരയിലാണ്, ' ജയശങ്കർ തുറന്നടിച്ചു. യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും തകർന്ന വിതരണ ശൃംഖലകളും വ്യാപാര പ്രതിബന്ധങ്ങളും കാലാവസ്ഥാ വ്യതിയാനവും ആഗോളതലത്തിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്ന സമയത്താണ് ഈ യോഗം ചേരുന്നത്. പഴയൊരു…
“പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ച അന്താരാഷ്ട്ര സംഘടനകൾ ഇന്ന് ലോകത്തിന് മുന്നിൽ സ്വയം വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.”
In the article
…പങ്കാളിത്തം ഉറപ്പാക്കാൻ യുഎന്നിലും മറ്റ് ബഹുരാഷ്ട്ര ഏജൻസികളിലും ഘടനാപരമായ പരിഷ്കാരം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹുസ്വരതയെ മുറുകെപ്പിടിക്കേണ്ട നിർണായക ഘട്ടത്തിൽ അതിനെ തകർക്കുന്ന കാഴ്ചയാണ് ലോകത്ത് കാണുന്നത്. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ച അന്താരാഷ്ട്ര സംഘടനകൾ ഇന്ന് ലോകത്തിന് മുന്നിൽ സ്വയം വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഊർജ്ജം, ഭക്ഷ്യസുരക്ഷ, വ്യാപാരം, കണക്റ്റിവിറ്റി, കാലാവസ്ഥാ വ്യതിയാന പ്രതിരോധം, നിർമിത ബുദ്ധി (എ.ഐ) തുടങ്ങിയ മേഖലകളിൽ വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിക്കണം. വിതരണ ശൃംഖലകളിലും ധനകാര്യ ഇടപാടുകളിലും ചില കേന്ദ്രങ്ങൾ…
Coverage1
All filed from India
Named United States · India · United Nations · Adonia Ayebare · Antonio Tajani · Coalition for Disaster Resilient Infrastructure · International Solar Alliance · Kamla Persad-Bissessar · S. Jaishankar
The 1 report is listed beside the record.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.
