The record
Written by software from the 1 report below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- STC Bahrain is collaborating with government hospitals to convert paper-based medical files into a digital format.
- The process includes document preparation, scanning, optical character recognition, secure archiving, and data backup.
- Uploading these electronic records to hospital systems enables doctors to access information quickly and accurately.
- This initiative aims to improve the efficiency and security of medical data management in Bahrain.
Who said what3
Only words found exactly in the article are shown, attributed and linked to the line they came from.
Maryam Athbi Al Jalahma
Chief Executive Officer
2 quotes · 1 outlet
“ആരോഗ്യ വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന്”
In the article
…ലഭ്യമാക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ മേഖലയുടെ ഡിജിറ്റൽ പരിവർത്തനത്തിന് പിന്തുണ നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എസ്.ടി.സി ബഹ്റൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എഞ്ചിനീയർ ഖാലിദ് അൽ ഒസൈമി പറഞ്ഞു. ആരോഗ്യ വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മറിയം അഥ്ബി അൽ ജലാഹമ പറഞ്ഞു. മെഡിക്കൽ രേഖകൾ ഡിജിറ്റലാക്കുന്നതിലൂടെ ഡോക്ടർമാർക്ക് വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭ്യമാവുകയും, ചികിത്സാപരമായ തീരുമാനങ്ങൾ എളുപ്പത്തിൽ…
“മെഡിക്കൽ രേഖകൾ ഡിജിറ്റലാക്കുന്നതിലൂടെ ഡോക്ടർമാർക്ക് വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭ്യമാവുകയും, ചികിത്സാപരമായ തീരുമാനങ്ങൾ എളുപ്പത്തിൽ കൈക്കൊള്ളാൻ സാധിക്കുകയും ചെയ്യുമെന്ന്”
In the article
…പറഞ്ഞു. ആരോഗ്യ വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മറിയം അഥ്ബി അൽ ജലാഹമ പറഞ്ഞു. മെഡിക്കൽ രേഖകൾ ഡിജിറ്റലാക്കുന്നതിലൂടെ ഡോക്ടർമാർക്ക് വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭ്യമാവുകയും, ചികിത്സാപരമായ തീരുമാനങ്ങൾ എളുപ്പത്തിൽ കൈക്കൊള്ളാൻ സാധിക്കുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി. Don't miss the exclusive news, Stay updated Subscribe to our Newsletter By subscribing you agree to our Terms & Conditions.…
Khalid Al Osaimi
Chief Executive Officer
1 quote · 1 outlet
“രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ മേഖലയുടെ ഡിജിറ്റൽ പരിവർത്തനത്തിന് പിന്തുണ നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്”
In the article
…സുരക്ഷിതമായ ആർക്കൈവിംഗ്, ഡാറ്റാ ബാക്കപ്പ്, പരിശോധിച്ചുറപ്പിച്ച രേഖകൾ ഹോസ്പിറ്റൽ ഇൻഫർമേഷൻ സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്യൽ എന്നിവ ഉൾപ്പെടുന്ന പൂർണ്ണമായ ഡിജിറ്റൽ പരിഹാരമാണ് എസ്.ടി.സി ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ മേഖലയുടെ ഡിജിറ്റൽ പരിവർത്തനത്തിന് പിന്തുണ നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എസ്.ടി.സി ബഹ്റൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എഞ്ചിനീയർ ഖാലിദ് അൽ ഒസൈമി പറഞ്ഞു. ആരോഗ്യ വിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ഗവൺമെന്റ്…
Coverage1
All filed from India
Named Bahrain · Government hospitals · Khalid Al Osaimi · Maryam Athbi Al Jalahma · STC Bahrain
The 1 report is listed beside the record.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.
