The record
Written by software from the 1 report below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- Director Girish A.D. revealed that he experienced intense pressure and a panic attack on the set of his latest film, Bethlehem Kudumba Unit.
- The filmmaker noted that he often struggles with overthinking and anxiety during production cycles.
- Bethlehem Kudumba Unit has achieved significant commercial success by surpassing 300 crores at the box office.
- The movie features Nivin Pauly and Mamitha Baiju in lead roles.
Who said what2
Only words found exactly in the article are shown, attributed and linked to the line they came from.
Girish A.D.
Director
2 quotes · 1 outlet
“ഷൂട്ടിങ് ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കാൻ തന്നെ എനിക്ക് ഇഷ്ടമല്ലായിരുന്നു. ഇന്ന് ഈ സീൻ എടുക്കണം, ഇത് എങ്ങനെ എടുക്കും എന്ന ചിന്തയായിരിക്കും മനസ്സ് മുഴുവൻ. ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ. പക്ഷേ സെറ്റിൽ എത്തി ഷൂട്ട് ഫ്ലോ ആയി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല. തുടക്കത്തിലാണ് ബുദ്ധിമുട്ട് മുഴുവൻ”
In the article
…തുറന്നു പറയുകയാണ് ഗിരീഷ് എ.ഡി. സെറ്റിൽ താൻ എപ്പോഴും ടെൻഷനിലായിരിക്കുമെന്ന് ഗിരീഷ് പറയുന്നു. താൻ ഒരു ഓവർ തിങ്കിങ്ങ് ഉള്ള ആളാണെന്നും, എപ്പോഴും പ്രശ്നങ്ങൾ മാത്രമേ കാണാറുള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ ഷൂട്ടിങ് ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കാൻ തന്നെ എനിക്ക് ഇഷ്ടമല്ലായിരുന്നു. ഇന്ന് ഈ സീൻ എടുക്കണം, ഇത് എങ്ങനെ എടുക്കും എന്ന ചിന്തയായിരിക്കും മനസ്സ് മുഴുവൻ. ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ. പക്ഷേ സെറ്റിൽ എത്തി ഷൂട്ട് ഫ്ലോ ആയി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല. തുടക്കത്തിലാണ് ബുദ്ധിമുട്ട് മുഴുവൻ ’ ഗിരീഷ് എഡി പറയുന്നു. പ്രത്യേകിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന്റെ സെറ്റിൽ താൻ അതിരുകടന്ന ടെൻഷനിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ റീയൂണിയൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. രണ്ട്…
“കറുകുറ്റിയിലെ ഷൂട്ടിനിടെ എനിക്ക് ഭയങ്കര ടെൻഷൻ തോന്നി. കാരണം എന്താണെന്ന് പോലും അറിയില്ല. പെട്ടെന്ന് ഞാൻ പാനിക് ആയി പോയി. വലിയ സീൻ ഒന്നുമല്ലായിരുന്നു, എന്നിട്ടും എന്തോ പോലെ തോന്നി. പാനിക് അറ്റാക്ക് പോലെയായി. അത് മറ്റാർക്കും മനസ്സിലായില്ല. ഞാൻ എങ്ങനെയൊക്കെയോ അത് ഡീൽ ചെയ്തു”
In the article
…എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ റീയൂണിയൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. രണ്ട് ലൊക്കേഷനിലായിട്ടാണ് ആ രംഗം എടുത്തത്. പുറത്തുള്ള സീനുകൾ കൊരട്ടിയിലും, ഇൻഡോറിലെ രംഗങ്ങൾ കറുകുറ്റിയിലുമായിരുന്നു ചിത്രീകരിച്ചത്. ‘ കറുകുറ്റിയിലെ ഷൂട്ടിനിടെ എനിക്ക് ഭയങ്കര ടെൻഷൻ തോന്നി. കാരണം എന്താണെന്ന് പോലും അറിയില്ല. പെട്ടെന്ന് ഞാൻ പാനിക് ആയി പോയി. വലിയ സീൻ ഒന്നുമല്ലായിരുന്നു, എന്നിട്ടും എന്തോ പോലെ തോന്നി. പാനിക് അറ്റാക്ക് പോലെയായി. അത് മറ്റാർക്കും മനസ്സിലായില്ല. ഞാൻ എങ്ങനെയൊക്കെയോ അത് ഡീൽ ചെയ്തു ," ഗിരീഷ് കൂട്ടിച്ചേർത്തു. അതേസമയം, ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. 300 കോടി കടന്ന് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം…
Coverage1
All filed from India
Named India · Karukutty · Koratty · Bethlehem Kudumba Unit · Girish A.D. · Mamitha Baiju · Nivin Pauly
The 1 report is listed beside the record.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.
