Cockroach Janta Party exposes drug use in Haryana government schools
Headline by Prism · from 1 report
Cockroach Janta Party reports the discovery of drug paraphernalia and syringes at multiple government schools in Nuh, Haryana, highlighting poor security and deteriorating infrastructure.
MadhyamamThe brief
Written by software from the 1 report below.
- The Cockroach Janta Party inspected 24 government schools in Nuh, Haryana, over an eight-day period.
- Investigators discovered used syringes, drug-related foils, and narcotic substances on school premises.
- School infrastructure is significantly dilapidated, with many buildings in disrepair and lacking basic facilities like kitchen gas.
- Authorities have promised an investigation and corrective action in response to these findings.
What to watch next
- Government investigation into the presence of drug paraphernalia in schools
- Implementation of security measures at Nuh district school campuses
- Renovation of deteriorating school infrastructure reported by the Cockroach Janta Party
The points restate the reports; where one says why it matters, that is Prism's reading, not a reported fact.
Who said what
5 quotes · 1 outlet
Only words found exactly in the article are shown, attributed and linked to the line they came from.
Sudhir Sangwan
National Spokesperson
1 quote · 1 outlet
“പരിശോധന നടന്ന 70 ശതമാനം സ്കൂളുകളിലും ഉപയോഗിച്ച സിറിഞ്ചുകൾ, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള ഫോയിലുകൾ, കഞ്ചാവ് വലിക്കാനുള്ള പേപ്പറുകൾ, ഉപേക്ഷിക്കപ്പെട്ട പുകയില ഉൽപന്നങ്ങൾ എന്നിവ കണ്ടെത്തിയതായി”
In the article
…ഹരിയാനയിലെ നുഹിലുള്ള സർക്കാർ സ്കൂളുകളിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി കണ്ടെത്തൽ. കോക്രോച്ച് ജനതാ പാർട്ടി എട്ടു ദിവസങ്ങളിലായി 24 സ്കൂളുകളിൽ നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ പുറത്തുവന്നത്. പരിശോധന നടന്ന 70 ശതമാനം സ്കൂളുകളിലും ഉപയോഗിച്ച സിറിഞ്ചുകൾ, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള ഫോയിലുകൾ, കഞ്ചാവ് വലിക്കാനുള്ള പേപ്പറുകൾ, ഉപേക്ഷിക്കപ്പെട്ട പുകയില ഉൽപന്നങ്ങൾ എന്നിവ കണ്ടെത്തിയതായി സി.ജെ.പി ദേശീയ വക്താവ് സുധീർ സാങ്വാൻ അറിയിച്ചു. ഇതിന് പുറമെ 'ഫെനിറാമിൻ മാലിയേറ്റ്' ഇൻജക്ഷൻ വയലുകളും സ്കൂൾ വളപ്പിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഫിറോസ്പൂർ നമക്കിലെ പി.എം ശ്രീ സ്കൂളിൽനിന്നാണ് ചുമമരുന്നിന്റെ കുപ്പികളും മറ്റ്…
Mubashir
1 quote · 1 outlet
“സ്കൂളിലേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാൻ കർശന സുരക്ഷ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”
In the article
…ശ്രീ സ്കൂളിൽനിന്നാണ് ചുമമരുന്നിന്റെ കുപ്പികളും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തിയത്. ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്താണ് ഈ സ്കൂളെന്ന് സി.ജെ.പി വളണ്ടിയറായ മുബശ്ശിർ ചൂണ്ടിക്കാട്ടി. സ്കൂളിലേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാൻ കർശന സുരക്ഷ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഗ്രാമത്തിൽ 150-ലധികം എച്ച്.ഐ.വി ബാധിതരുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നതായി ഫിറോസ്പൂർ നമക് ഗ്രാമത്തലവൻ പറഞ്ഞു. "എച്ച്.ഐ.വി ബാധിതർ ഏറെയുള്ള പ്രദേശത്തെ സ്കൂളിൽനിന്ന് ഉപയോഗിച്ച സിറിഞ്ചുകൾ കണ്ടെത്തുന്നത് വലിയ ഭീഷണിയാണ്.…
Tushar Tayal
1 quote · 1 outlet
“അലക്ഷ്യമായി കിടക്കുന്ന സിറിഞ്ചുകൾ കുത്തുകൊള്ളുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്.ഐ.വി തുടങ്ങിയ അണുബാധകൾ പകരാൻ കാരണമാകുമെന്നും”
In the article
…ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നതെന്ന് സി.ജെ.പി പ്രതിനിധികൾ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട സിറിഞ്ചുകൾ വലിയ പൊതുജനാരോഗ്യ ഭീഷണിയാണെന്ന് ഗുരുഗ്രാം സി.കെ ബിർള ആശുപത്രിയിലെ ഡോ. തുഷാർ തയാൽ പ്രതികരിച്ചു. അലക്ഷ്യമായി കിടക്കുന്ന സിറിഞ്ചുകൾ കുത്തുകൊള്ളുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്.ഐ.വി തുടങ്ങിയ അണുബാധകൾ പകരാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അലർജിക്ക് ഉപയോഗിക്കുന്ന ഫെനിറാമിൻ മാലിയേറ്റ് അമിതമായി ഉപയോഗിക്കുന്നത് മയക്കത്തിന് കാരണമാകുമെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന്…
Sourav Das
Spokesperson
1 quote · 1 outlet
“സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തണമെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നും”
In the article
…വിദ്യാർഥികൾ ആശ്രയിക്കുന്നത്. പാചകവാതകം ഇല്ലാത്തതിനാൽ ചിലയിടങ്ങളിൽ വിറകടുപ്പിലാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നതെന്നും സി.ജെ.പി റിപ്പോർട്ടിൽ പറയുന്നു. പരിശോധന നടന്ന 24 സ്കൂളുകളിലും ശുചീകരണ തൊഴിലാളികളോ കാവൽക്കാരോ ഇല്ല. സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തണമെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് കുറ്റപ്പെടുത്തി. അതേസമയം, പരാതി ഉയർന്ന സാഹചര്യത്തിൽ സ്കൂളുകളിൽ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നുഹ് ഡെപ്യൂട്ടി കമീഷണർ അഖിൽ പിലാനി മാധ്യമങ്ങളോട് പ്രതികരിച്ചു.another heading…
Akhil Pilani
Deputy Commissioner
1 quote · 1 outlet
“പരാതി ഉയർന്ന സാഹചര്യത്തിൽ സ്കൂളുകളിൽ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്”
In the article
…ശുചീകരണ തൊഴിലാളികളോ കാവൽക്കാരോ ഇല്ല. സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തണമെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് കുറ്റപ്പെടുത്തി. അതേസമയം, പരാതി ഉയർന്ന സാഹചര്യത്തിൽ സ്കൂളുകളിൽ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നുഹ് ഡെപ്യൂട്ടി കമീഷണർ അഖിൽ പിലാനി മാധ്യമങ്ങളോട് പ്രതികരിച്ചു.another heading that includes cjp in heading and catchy Don't miss the exclusive news, Stay updated Subscribe to our Newsletter By subscribing you agree to…
Coverage
1 outlet
All filed from India
NamedIndia · Haryana Government · Nuh · Akhil Pilani · CK Birla Hospital · Cockroach Janata Party · Mubashir · Sourav Das · Sudhir Sangwan · Tushar Tayal
The 1 report is listed beside the record.
Corrections and versions
A correction says what was wrong and why. Every earlier headline and brief of this record is kept.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the 1 report above, or say they can't.