The record
Written by software from the 1 report below. The points restate them; where one says why it matters, that is Prism's reading, not a reported fact.
- Approximately 1,000 students resumed their education in Gaza on September 19, 2026, marking the start of the 2026-27 academic year.
- Schools are operating from 359 temporary centers including tents and makeshift structures due to 98 percent of school buildings being damaged or destroyed during the war.
- Families are facing significant challenges in providing basic educational supplies due to high costs and scarcity.
- Children express a mix of hope for their future and fear of the ongoing threat of military strikes.
What to watch next
- Ongoing enrollment numbers for the 540,000 projected students
- Updates on the accessibility of basic educational supplies
- Development of online learning systems for students unable to attend in-person
Who said what3
Only words found exactly in the article are shown, attributed and linked to the line they came from.
Moayad Abu Mustafa
1 quote · 1 outlet
“ഇതൊക്കെയാണെങ്കിലും ഞങ്ങൾ പഠിക്കും, ഒരു കൂടാരത്തിൽ പോലും ഇരുന്ന് പഠിക്കും”
In the article
…വർഷത്തിന് ശേഷം സ്കൂളിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് വിദ്യാർഥിയായ മൊയാദ് അബു മുസ്തഫ പറഞ്ഞു. പഠിക്കാൻ ആവശ്യമായ നോട്ട്ബുക്കോ പേനയോ പുസ്തകമോ ഒന്നുമില്ലെങ്കിലും ടെന്റിലിരുന്നായാലും പഠനം തുടരുമെന്ന് മൊയാദ് പറഞ്ഞു. ‘ ഇതൊക്കെയാണെങ്കിലും ഞങ്ങൾ പഠിക്കും, ഒരു കൂടാരത്തിൽ പോലും ഇരുന്ന് പഠിക്കും ’ -അവൻ പറഞ്ഞു. കൂടാതെ യുദ്ധത്തിനിടെ തന്റെ സുഹൃത്തുക്കളെ നഷ്ടപ്പെട്ടതായും അവൻ കൂട്ടിച്ചേർത്തു. ടെന്റിൽ കുടുംബത്തോടൊപ്പം കഴിയുന്ന 15കാരിയായ സമർ അബു സൽമിയും പഠനത്തിലേക്ക് തിരിച്ചെത്തി. യുദ്ധകാലത്ത് ഫോണിലൂടെയായിരുന്നു പഠനം.…
Samar Abu Salmi
1 quote · 1 outlet
“ഞങ്ങൾ ഫോണിൽ പഠിച്ചു, പക്ഷേ ഞങ്ങളുടെ അധ്യാപകരെ കണ്ടിട്ടില്ല... ഇപ്പോൾ, ഞങ്ങൾ വീണ്ടും ഞങ്ങളുടെ സ്വപ്നത്തെ പിന്തുടരുകയാണ്... ഒരു ടെന്റിൽ നിന്ന് മറ്റൊന്നിലേക്ക്.”
In the article
…സൽമിയും പഠനത്തിലേക്ക് തിരിച്ചെത്തി. യുദ്ധകാലത്ത് ഫോണിലൂടെയായിരുന്നു പഠനം. അധ്യാപകരെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ വീണ്ടും സ്കൂളിലെത്തുന്നത് തന്റെ സ്വപ്നത്തിലേക്കുള്ള തിരിച്ചുവരവാണെന്ന് സമർ അബു സൽമി പറയുന്നു. ‘ ഞങ്ങൾ ഫോണിൽ പഠിച്ചു, പക്ഷേ ഞങ്ങളുടെ അധ്യാപകരെ കണ്ടിട്ടില്ല... ഇപ്പോൾ, ഞങ്ങൾ വീണ്ടും ഞങ്ങളുടെ സ്വപ്നത്തെ പിന്തുടരുകയാണ്... ഒരു ടെന്റിൽ നിന്ന് മറ്റൊന്നിലേക്ക്. യുദ്ധത്തിന് മുമ്പ്, ഞങ്ങൾക്ക് എല്ലാം ലഭ്യമായിരുന്നു... നോട്ട്ബുക്കുകൾ, പേനകൾ, സാധനങ്ങൾ, വസ്ത്രങ്ങൾ, വിനോദയാത്രകൾ, വിലകുറഞ്ഞ സാധനങ്ങൾ’ സാൽമി കൂട്ടിച്ചേർത്തു. സ്കൂളിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെങ്കിലും സ്കൂളിലേക്കുള്ള…
Yaman Abu Samra
1 quote · 1 outlet
“സ്കൂളിൽ പോകാൻ ഞങ്ങൾ സന്തോഷത്തോടെയാണ് ഉണരാറുണ്ടായിരുന്നത്... ഇപ്പോൾ, സ്കൂളിൽ വരുമ്പോൾ, വെടിയുണ്ടകൾ, റോക്കറ്റുകൾ, ആക്രമണങ്ങൾ, എല്ലാം ഞങ്ങൾക്ക് ഭയമാണ്.”
In the article
…സന്തോഷമുണ്ടെങ്കിലും സ്കൂളിലേക്കുള്ള യാത്രയിലും പഠനത്തിനിടയിലും വെടിയുണ്ടകളെയും റോക്കറ്റ് ആക്രമണങ്ങളെയും മറ്റ് ആക്രമണങ്ങളെയും കുറിച്ചുള്ള ഭയം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് 14കാരനായ യാമൻ അബു സമ്ര പറയുന്നു. ‘ സ്കൂളിൽ പോകാൻ ഞങ്ങൾ സന്തോഷത്തോടെയാണ് ഉണരാറുണ്ടായിരുന്നത്... ഇപ്പോൾ, സ്കൂളിൽ വരുമ്പോൾ, വെടിയുണ്ടകൾ, റോക്കറ്റുകൾ, ആക്രമണങ്ങൾ, എല്ലാം ഞങ്ങൾക്ക് ഭയമാണ്. ഇപ്പോൾ, സൂര്യനും ചൂടും മാത്രം ഉള്ള ഒരു കൂടാരത്തിലാണ് ഞാൻ ഇരിക്കുന്നത്’ യാമൻ അബു സമ്ര കൂട്ടിച്ചേർത്തു. സ്കൂളുകൾ തുറന്നെങ്കിലും നോട്ട്ബുക്ക്, പേന, യൂണിഫോം തുടങ്ങിയ അടിസ്ഥാന സാധനങ്ങൾ പോലും പല കുടുംബങ്ങൾക്കും വാങ്ങാൻ…
Coverage1
All filed from India
Named Palestinian Territories · Gaza · Moayad Abu Mustafa · Samar Abu Salmi · Yaman Abu Samra · Ministry of Education · UNICEF
The 1 report is listed beside the record.
Something wrong?
Say what, and it arrives with this record's address filled in. A correction is welcome.
Ask this story
Answers cite the reports above, or say they can't.
